വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞ ദിവസമാണ് താരദമ്പതികൾ വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത് വിട്ട് നയൻതാരയും വിഗ്നേഷ് ശിവനും. ഷാറുഖ് ഖാൻ, രജനികാന്ത്, ആറ്റ്ലി എന്നിവരോടൊപ്പമുള്ള സന്തോഷം നിറഞ്ഞ ചിത്രങ്ങളാണ് വിഗ്നേശ് ശിവൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ആരാധകർ ഒരു പോലെ കാത്തിരുന്ന വിവാഹമായിരുന്നു ഇരുവരുടേതും.ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണു മഹാബലിപുരത്ത് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു നയൻതാരയും വിഗ്നേഷും വിവാഹിതരായത്.