പാചകവാതക വില കുറച്ചു. രാജ്യത്ത് ആശ്വാസമായി വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. ഇതോടെ ഒരു വാണിജ്യ സിലണ്ടറിന് 198 രൂപ കുറഞ്ഞു. നേരത്തെ 19 കിലോഗ്രാം സിലണ്ടറിന് 2019 രൂപയായിരുന്നു വില.ഇപ്പോൾ പുതിയ വില 2021 രൂപയാണ്.
കഴിഞ്ഞ ജൂണ്‍ ഒന്നിനും വാണിജ്യ സിലണ്ടറിന്റെ വില കുറച്ചിരുന്നു. അന്ന് 135 രൂപയാണ് ഒരു സിലണ്ടറിന് കുറച്ചത്. എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില കുറച്ചിട്ടില്ല.