തിരുവനന്തപുരം: നിയമസഭാ സമ്മേളനം ആരംഭിച്ചു. ഇപ്പോൾ ചോദ്യോത്തര വേളയില്‍ മന്ത്രി വി.എന്‍. വാസവന് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ്.
അതേസമയം, നിയമസഭ ഇന്ന് ശാന്തമാണ്. എന്നാല്‍ ചോദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യതയുണ്ട്. സ്വര്‍ണക്കടത്ത് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.