തിരുവനന്തപുരം: മുൻ എം.എൽ.എ പ്രയാർ ഗോപാലകൃഷ്ണൻ (73) അന്തരിച്ചു. ഓച്ചിറയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
തിരുവതാംകൂർ മുൻ പ്രസിഡന്റാണ്. 2001ൽ ചടയമംഗലത്തുനിന്ന് നിയമസഭാംഗമായി. 38 വർഷം മിൽമ ചെയർമാനായിരുന്നു.