കൊച്ചി: മലേഷ്യയില്‍ നടക്കു എഫ്‌ഐഎം ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പ് 2022-ന്റെ രണ്ടാം റൗണ്ടിന്റെ രണ്ടാം ദിവസം ഹോണ്ട റേസിംഗ് ഇന്ത്യയ്ക്കു വേണ്ടി രാജീവ് സേതു ഒരു പോയിന്റു കൂടി കൂട്ടിച്ചേര്‍ത്തു.മലേഷ്യയിലെ സെപാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലായിരുു മത്സരം. തുടക്കത്തില്‍ പതിനാറാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ട രജീവ് സേതു അവസാനത്തെ ലാപ്പില്‍ പതിനഞ്ചാം സ്ഥാനത്തേയ്ക്കു തിരിച്ചെത്തുകയും പോയിന്റു നേടുകയുമായിരുു. എാല്‍ ടീംമേറ്റായിരു സെന്തില്‍കുമാറിന് കടുത്ത മത്സരത്തിനൊടുവില്‍ റേസ് പൂര്‍ത്തിയാക്കുവാനേ സാധിച്ചുള്ളു.
പതിാനാലു റൈഡര്‍മാര്‍ തകര്‍ുവീഴുതു കണ്ട ഈ റൗണ്ടില്‍ ഒരു പോയിന്റ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത് തൃപ്തികരമാണെ് ഹോണ്ട മോട്ടോര്‍സൈക്കില്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രഭു നാഗരാജ് പറഞ്ഞു. രണ്ടാം റൗണ്ടിലെ മത്സരം നല്‍കിയ പാഠം തങ്ങളുടെ റൈഡര്‍മാര്‍ പഠിക്കുമെും അത് അവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുമെും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ജപ്പാനിലെ സ്‌പോര്‍ട്‌സ്‌ലാന്‍ഡ് സുഗോ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കു മൂാം റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാന്‍ രണ്ടാം റൗണ്ടിലെ അനുഭവം തങ്ങളുടെ റൈഡര്‍മാര്‍ക്ക് മുതല്‍കൂട്ടാകുമെും അദ്ദേഹം പറഞ്ഞു. ജപ്പാനില്‍ കൂടുതല്‍ പോയിന്റ് നേടാന്‍ അവര്‍ക്കു കഴിയുമെന്നും നാഗരാജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.എഫ്‌ഐഎം ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഇരുപത്തിയഞ്ചാം എഡീഷനാണ് ഇപ്പോള്‍ പുരോഗമിക്കുത്.