മലപ്പുറം: പതിമൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. മലപ്പുറം പെരിന്തൽമണ്ണ ഏലംകുളം പാലത്തോളിലാണ് സംഭവം.
കുഞ്ഞിനെ കണ്ടെത്തിയിട്ടില്ല. കുഞ്ഞിനെ ഉപേക്ഷിക്കാനുണ്ടായ കാരണം വ്യക്തമല്ല. കുഞ്ഞിനായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.