കൊച്ചി: പ്രുഡന്റ് കോര്‍പ്പറേറ്റ് അഡ്വൈസറി സര്‍വീസസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) മെയ് 10 മുതല്‍ 12 വരെ നടക്കും. അഞ്ച് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 595 രൂപ മുതല്‍ 630 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.
കുറഞ്ഞത് 23 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.വാഗ്നര്‍ ലിമിറ്റഡിന്റെ 8,281,340 ഇക്വിറ്റി ഷെയറുകളും ശിരീഷ് പട്ടേലിന്റെ 268,000 ഇക്വിറ്റി ഷെയറുകളും ഉള്‍പ്പെടെ 8,549,340 ഇക്വിറ്റി ഓഹരികള്‍ ഈ ഓഫറില്‍ ഉള്‍പ്പെടുന്നു.യോഗ്യരായ ജീവനക്കാര്‍ക്കായി 6.5 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകള്‍ നീക്കിവെച്ചിട്ടുണ്ട്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.