മലയാള സിനിമയിലെ വിനോദ–സമാന്തര സിനിമകളെ വിളക്കിചേർത്ത് പുതിയ സിനിമാ സ്വഭാവം സൃഷ്ടിച്ചയാളാണ് ജോൺ പോൾ.മലയാള സിനിമയിൽ തിളക്കത്തോടെ നിൽക്കുന്ന നിരവധി കഥാപാത്രങ്ങൾ പിറന്നത് ജോൺ പോളിന്റെ രചനയിലാണ്. വലിയ വായന അദ്ദേഹത്തിന്റെ എഴുത്തിന് കരുത്ത് പകർന്നിരുന്നു.
മനുഷ്യന്റെ വൈകാരിക തലത്തെ വ്യത്യസ്ഥരായ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നതിൽ തുടർന്ന് പോന്ന മികവാണ് ജോൺ പോളിനെ ഏറ്റവും ശ്രദ്ധേയനാക്കിയത്.ഇപ്പോൾ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ജിജി നിക്സൺ എന്ന സോഷ്യൽ ആക്ടിവിസ്റ് തന്റെ ഫേസ്ബുക്കിൽ പങ്കു വെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ.ജോൺ പോളിന്റെ മരണത്തിൽ കരഞ്ഞ് അലമുറയിടുന്ന മലയാളസിനിമയിലെ കപടമുഖങ്ങളേ, കാലം നിങ്ങൾക്കു് ഒരിക്കലും മാപ്പുതരില്ല.ജോൺ പോൾ എന്ന മഹാനായ ആ തിരകഥാകൃത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്കു് മുമ്പിൽ പ്രണാമം അർപ്പിച്ചുകൊണ്ടു് ചിലതു് കുറിക്കുകയാണ് .
ജോൺ പോൾ എന്ന ആ വലിയ കലാകാരൻ ,ഒരു് ദശാബ്ദകാലം മലയാള സിനിമയിൽ പ്രവർത്തിക്കുകയും 100-ഓളം സിനിമകൾ എഴുതുകയും ചെയ്തിട്ടുണ്ട്.1980 കളിലും 1990 കളുടെ തുടക്കത്തിലും അദ്ദേഹം മലയാളസിനിമയെ കൈപിടിച്ചു് ഉയർത്തിയ അതുല്യപ്രതിഭയായിരുന്നു്.