കുവൈത്ത് സിറ്റി: ഈദുൽ ഫിത്റിനോടനുബന്ധിച്ച് മേയ് രണ്ട് തിങ്കളാഴ്ച ഇന്ത്യൻ എംബസിയും മൂന്ന് പാസ്പോർട്ട് വിസ സേവന കേന്ദ്രങ്ങളും അവധിയാകുമെന്ന് അധികൃതർ വാർത്തകുറിപ്പിൽ അറിയിച്ചു. അതേസമയം, അത്യാവശ്യ കോൺസുലർ സേവനങ്ങൾ അടിയന്തര സ്വഭാവം പരിഗണിച്ച് നൽകും