Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പാലക്കാട്ടെ കൊലപാതകങ്ങള്‍ ആസൂത്രിതം; കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാനാണ് ആർഎസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നത്: കോടിയേരി

Web Desk by Web Desk
Apr 19, 2022, 07:25 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരുവനന്തപുരം: പാലക്കാട് നടന്ന കൊലപാതകങ്ങള്‍ ആസൂത്രിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ചേര്‍ന്ന് നടത്തുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ഏത് നിയമം ഉപയോഗിച്ചും കലാപകാരികളെ അടിച്ചമര്‍ത്തണമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

”പാലക്കാട് കൊലപാതകം ഗൗരവമുള്ളതാണ്. ഭൂരിപക്ഷ വർഗ്ഗീയത ന്യൂനപക്ഷ വർഗീയതയെ ചൂണ്ടിക്കാണിക്കുന്നു. ന്യൂനപക്ഷ പക്ഷ വർഗ്ഗീയത ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാണിക്കുന്നു. മതത്തെ വച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ്. രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ആശങ്ക പരത്താൻ ഇത് എസ്ഡിപിഐ ഉപയോഗപ്പെടുത്തുന്നു. രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് ഒമ്പത് സംസ്ഥാനങ്ങളിൽ ആർഎസ്എസ് മുസ്ലിങ്ങൾക്കെതിരെ അക്രമം അഴിച്ച് വിട്ടു. കേരളത്തിലും ഇത് നടത്താനാണ് ശ്രമം. കൊലപാതകത്തെ അപലപിച്ച് യുഡിഎഫ് രംഗത്ത് വരാത്തത് അത്ഭുതകരമാണ്. കേരളത്തിലെ മതനിരപേക്ഷ പാരമ്പര്യത്തിന് ചേർന്നതല്ല യുഡിഎഫ് നിലപാട്”. കോടിയേരി പറഞ്ഞു.

നിരോധനത്തിലൂടെ സംഘടനകളെ ഇല്ലാതാക്കാൻ കഴിയില്ല. ആശയങ്ങളുടെ പേരിലുള്ള സംഘടനകളാണ്. നിരോധിച്ചാൽ മറ്റൊരു പേരിൽ വരും. എസ്ഡിപിഐ യെ നിരോധിച്ചാൽ അതിനു മുൻപ് ആർ എസ് എസിനെ നിരോധിക്കണ്ടേ ഗാന്ധിജിയെ കൊന്ന പാർട്ടിയല്ലെന്നും കോടിയേരി ചോദിച്ചു.
 
  
രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുന്ന പ്രവര്‍ത്തനങ്ങളാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും ഹനിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സംഘപരിവാറിന്റേത്. ഈ വിഷയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആശങ്കകള്‍ രൂപപ്പെടുത്തി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് എസ്.ഡി.പി.ഐ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള പരിശ്രമം ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. വര്‍ഗീയതയെ നിരാകരിച്ച് മതനിരപേക്ഷത വളര്‍ത്തിക്കൊണ്ടുവരണം. ഇത് മാത്രമാണ് ഇതിനെ നേരിടാനുള്ള പ്രതിവിധി. കലാപകാരികളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം. ആര്‍.എസ്.എസും എസ്.ഡി.പി.ഐയും സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണിപ്പോള്‍. സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളില്‍ ഇവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതും കാണാം. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക എന്നതാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. ആലപ്പുഴ സംഭവത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമം പോലീസ് ഇല്ലാതാക്കിയതാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ReadAlso:

25,648 കുടുംബങ്ങൾക്കായി 25.64 കോടി; പത്തനംതിട്ടയിലെ പ്രളയബാധിതർക്ക് ധനസഹായം അനുവദിച്ച് സർക്കാർ | Government sanctions financial aid for flood victims in Pathanamthitta

തിരുത്തല്‍ തുടങ്ങി സിപിഐഎം; പി.ജയരാജനും വി ശിവന്‍കുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റില്‍ | P. Jayarajan and V. Sivankutty in the CPIM State Secretariat

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം | Power cut in keralam today as well

വയോജനങ്ങളുടെ പരിചരണത്തിനും സംരക്ഷണത്തിനുമായി സമഗ്ര നിയമനിർമാണവുമായി കേരളം

അതിവേഗ റെയിൽ പദ്ധതി; സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് പ്രതീക്ഷയെന്ന് ഇ ശ്രീധരൻ

Latest News

ഹിമാചലിൽ നിന്ന് 250 മെഗാവാട്ട് കറൻ്റ് കേരളത്തിലേക്ക്; കെ സി വേണുഗോപാലിൻ്റെ ഇടപെടലിൽ ധാരണ | kerala power crisis kc venugopal interfere

പീക്ക് സമയത്ത് 600 മെഗവാട്ട് വൈദ്യുതി വാങ്ങും; പുതിയ ടെൻഡർ ക്ഷണിച്ച് KSEB

സവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധം: സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിക്കണമെന്ന് സംവിധായകന്‍ ഡോ. ബിജു

കിണർ നിർമ്മിച്ചു നൽകാൻ സോഷ്യൽ മീഡിയിലൂടെ അഭ്യർത്ഥന; ഏഴ് കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി കിണർ നിർമ്മിച്ചു നൽകി എം.എ. യൂസഫലി

പി.എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഫെബീഷിനെ ചോദ്യം ചെയ്ത് ഇ.ഡി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies