Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കരുവന്നൂർ ബാങ്ക് പരസഹായമില്ലാതെ തന്നെ പ്രതിസന്ധിയെ മറികടക്കുന്നു; കുടിശ്ശിക നിവാരണത്തിലൂടെ സമാഹരിച്ചത് 15 കോടി രൂപ

Web Desk by Web Desk
Apr 17, 2022, 10:15 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തൃശൂർ: വായ്പാത്തട്ടിപ്പിനെ തുടർന്ന് നിലനിൽപ് അപകടത്തിലായ കരുവന്നൂർ ബാങ്ക് പരസഹായമില്ലാതെ തന്നെ പ്രതിസന്ധിയെ മറികടക്കുന്നു. കുടിശ്ശിക നിവാരണത്തിലൂടെ രണ്ട് മാസംകൊണ്ട് ബാങ്ക് സമാഹരിച്ചത് 15 കോടി രൂപ. ഇതോടൊപ്പം നിക്ഷേപകരായും നിരവധി പേരെത്തി. കൺസോർട്ട്യം രൂപവത്കരിച്ച് 100 കോടി ലഭ്യമാക്കാനുള്ള അനുമതിയാവശ്യം സർക്കാറിൻറെ മുന്നിലിരിക്കെയാണ് സ്വപ്രയത്നത്താൽ ബാങ്ക് പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമം വിജയം കണ്ടിരിക്കുന്നത്.

ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടന്ന നിക്ഷേപ സമാഹരണ-കുടിശ്ശിക നിവാരണ യജ്ഞത്തിലൂടെയാണ് 15 കോടി സമാഹരിച്ചത്. വായ്പായിനത്തിൽ കുടിശ്ശികയായിരുന്നവരെ ബാങ്ക് അധികൃതർ സി.പി.എം നേതാക്കളുടെ പിന്തുണയോടെ നേരിട്ട് സമീപിക്കുകയായിരുന്നു. തിരിച്ചടവ് സമ്മർദം വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും മാധ്യമപ്രചാരണങ്ങൾക്കും ഇടയാക്കുമെന്നിരിക്കെ നടപടികളെല്ലാം അതിസൂക്ഷ്മതയോടെയായിരുന്നു. തിരിച്ചടവിന് സാധ്യതയുള്ളവരെ ഒന്നിലധികം തവണ നേരിൽകണ്ടാണ് കുടിശ്ശിക പിരിച്ചെടുത്തത്. ഇപ്പോഴും 30 ശതമാനത്തിൻറെ വായ്പകുടിശ്ശിക പിരിവ് മാത്രമേ നടന്നിട്ടുള്ളൂവെന്നാണ് പറയുന്നത്. ഇതോടൊപ്പം പ്രതിസന്ധിയിലായപ്പോൾ നിക്ഷേപം പിൻവലിച്ചിരുന്നവരിൽ പലരും നിക്ഷേപവുമായി തിരികെയെത്തി.

നിക്ഷേപത്തുക ഉടൻ വേണമെന്ന് ആവശ്യപ്പെട്ടിരുന്നവർക്ക് പലിശയിനത്തിലുള്ള തുക അനുവദിച്ചതോടെ ഇവരിൽ പലരും നിക്ഷേപത്തുക ഉടൻ വേണ്ടെന്നും അറിയിച്ചു. കടുത്ത പ്രതിസന്ധിയിൽ ഒരടി മുന്നോട്ട് വെക്കാനാവാത്ത സാഹചര്യത്തിലായിരുന്ന ബാങ്കിൻറെ പ്രവർത്തനം ഇപ്പോൾ സാധാരണ നിലയിലായി. പരാതിക്കാരും പ്രതിഷേധക്കാരും ഇപ്പോൾ ബാങ്കിന് മുന്നിലില്ലാത്തത് ഇടപാടുകാരിലും ആത്മവിശ്വാസമുണ്ടാക്കി. ബാധ്യത മറികടക്കാൻ ബാങ്കിന് ആസ്തിയുണ്ടെന്നതും കരുവന്നൂർ ബാങ്കിന് മാത്രമായി കൺസോർട്ട്യം രൂപവത്കരിക്കുന്നത് പ്രതിസന്ധിയിലുള്ള മറ്റ് ബാങ്കുകൾക്കും ആവശ്യം വരുമെന്ന അഭിപ്രായമുയർന്നതുമാണ് കൺസോർട്ട്യം രൂപവത്കരണത്തിൽ സർക്കാർ ഇപ്പോഴും അനുമതി നൽകാത്തതിന് കാരണമെന്നാണ് സൂചന.

ReadAlso:

വന്ദേമാതര ആലാപനം: കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനം വീണ്ടും തുറന്നുകാട്ടുന്നത്; മതനിരപേക്ഷ ദേശീയതയോടല്ല, RSSന്റെ ഹിന്ദുത്വ അജണ്ടയോടാണ് കോണ്‍ഗ്രസിന് പ്രതിബദ്ധ; പിണറായി വിജയന്‍

കാഴ്ച ബംഗ്ലാവില്‍ പുതിയ അതിഥികള്‍ എത്തുന്നു ?

മെസ്സിയുടെ വരവ്: കലൂര്‍ സ്‌റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റ് സ്ഥാപിച്ചതില്‍ GCDAക്ക് ബന്ധമില്ല; ഇടപാട് സ്‌പോണ്‍സറും കരാര്‍ കമ്പനിയും തമ്മില്‍

ഇരുട്ടുമുറി സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തിന്റെ നടത്തിപ്പുകാര്‍ ഇച്ചിരി കൂടി മൂക്കണം: വാര്‍ത്താകാര്‍ഡുകള്‍ നീക്കം ചെയ്യപ്പെട്ടത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള വ്യക്തമായ കടന്നു കയറ്റമാണ്; മാധ്യമ പ്രവര്‍ത്ത കെ.കെ.ഷാഹിന

ഓണപ്പരീക്ഷയില്‍ മാറ്റം; 21ലെ 8-ാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ അവധിക്ക് ശേഷം

Latest News

കീഴടക്കാനാവില്ല ഹോര്‍മുസ്: ട്വീറ്റ് കൊണ്ടും പ്രാരണ പ്രസംഗം കൊണ്ടും വിമാനവാഹിനി കപ്പല്‍ കൊണ്ടം കഴിയില്ലെന്ന് ഇറാന്‍; അമേരിക്കയ്ക്കും ട്രംപിനും മറുപടി

മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ബൈബിള്‍ വായിച്ചു: തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു; AIചെയ്യിച്ചതെന്നും മൊഴി

പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവനെ മുത്തശ്ശി അന്വേഷിച്ചു പിടിച്ച് വെട്ടി

‘ജനകീയാസൂത്രണം മുപ്പതാണ്ട് പിന്നിടുമ്പോള്‍’: സംഗമം നാളെ

കോണ്‍ഗ്രസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍; വന്ദേമാതരം പൂര്‍ണമായി ചൊല്ലി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies