വയനാട്: വീണ്ടും അപകടത്തില്‍പ്പെട്ട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് . ഇത്തവണ താമരശേരി ചുരത്തില്‍ എട്ടാം വളവില്‍ പാര്‍ശ്വഭിത്തിയില്‍ ഇടിച്ചാണ് അപകടം.
ഡ്രൈവറുടെ അമിത വേഗതയാണ് അപകടമുണ്ടാക്കിയതെന്ന് യാത്രക്കാരന് പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി- തിരുവനന്തപുരം ഡീലക്സ് എയര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.
ചുരത്തിലെ ആറാം വളവില്‍ കെ സ്വിഫ്റ്റ് ബസ് ഇന്നലെ അപകടത്തില്‍പ്പെട്ടിരുന്നു.

















