കാഞ്ഞങ്ങാട്: സ്കൂട്ടർ യാത്രക്കിടെ ഇലക്ട്രിക്ക് ലൈൻ പൊട്ടിവീണു ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഡി.വി. ബാലകൃഷ്ണനാണ് (68) മരിച്ചത്.
സ്കൂട്ടർ യാത്രക്കിടെ കോൺഗ്രസ് നേതാവ് ഷോക്കേറ്റ് മരിച്ചുകൊവ്വൽപ്പളളി മഖാം റോഡിൽ വെച്ച് ബുധനാഴ്ച വൈകിട്ട് അഞ്ചര മണിയോടെയാണ് അപകടം. കൂടെ ഉണ്ടായിരുന്ന മകളുടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി.