കുവൈത്ത് സിറ്റി∙ 5 വർഷത്തിനിടെ കുവൈത്തിലെ സർക്കാർ ജോലിയിൽ നിന്ന് 13,000 വിദേശികളെ പിരിച്ചുവിട്ടു.സ്വദേശിവൽക്കരണം ശക്തമാക്കിയതോടെ സർക്കാർ മേഖലയിലെ വിദേശികളുടെ എണ്ണം 79,000ൽനിന്ന് 66,000 ആയി കുറഞ്ഞതായി സിവിൽ സർവീസ് കമ്മിഷൻ അറിയിച്ചു.ഇതിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലാണ് ഭൂരിഭാഗം പേരും ജോലി ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.