കൽപറ്റ: കൽപറ്റ-മേപ്പാടി റോഡിൽ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഏപ്രിൽ രണ്ടു മുതൽ 18 വരെ ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ അറിയിച്ചു. കൽപറ്റയിൽനിന്ന് മേപ്പാടി ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ കൽപറ്റ-ചുണ്ടേൽ-മേപ്പാടി റോഡ് വഴി തിരിഞ്ഞ് പോകേണ്ടതാണ്.