തിരുവനന്തപുരം: അഹമ്മദ് ദേവര്‍കോവിലിനെ ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി കാസിം ഇരിക്കൂറിനെയും കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സിൽ തെരഞ്ഞെടുത്തു.
ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് പുതിയ സംസ്ഥാന പ്രവര്‍ത്തക സമിതിയേയും ഭാരവാഹികളേയും തെരഞ്ഞെടുത്തത്. കെ റെയില്‍; കലാപത്തില്‍ നിന്ന് യു ഡി എഫ് പിന്മാറണമെന്ന് ഐ എന്‍ എല്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.