തിരുവനന്തപുരം: ‘ഒരുത്തി’ സിനിമയുടെ വാര്‍ത്താ സമ്മേളനത്തിനിടെ മീടു വിഷയത്തിൽ നടന് വിനായകൻ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ദേശീയ വനിതാ കമ്മീഷനില്‍ പരാതി.
പരാമര്‍ശം സ്ത്രീ വിരുദ്ധമെന്ന് കാണിച്ച് ഒബിസി മോര്‍ച്ചയാണു പരാതി നല്‍കിയത്.
അതേസമയം വിവാദ പ്രസ്താവനയിൽ നടൻ വിനായകൻ ഖേദം പ്രകടിപ്പിച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ക്ഷമ ചോദിച്ചത്.
പത്രസമ്മേളനത്തിൽ നടത്തിയ സംസാരത്തിൽ താൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമപ്രവർത്തകയായ ഒരു സഹോദരിക്ക് വിഷമം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.