ഇടുക്കി: സേനാപതി മാവർ സിറ്റിയിൽ സ്വന്തം അനുജൻ സഹോദരനെ വെടിവെച്ചു . മാവർസിറ്റി സ്വദേശി സിബിക്കാണ് കഴുത്തിൽ വെടിയേറ്റത്.
അനിയൻ സാൻഡോ എയർഗൺ കൊണ്ട് സഹോദരനെ വെടിവയ്ക്കുകയായിരുന്നു. വാക്ക് തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. സിബി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.