മനാമ: ബഹ്റൈനിൽ (Bahrain) ശക്തമായ പൊടിക്കാറ്റ് (dust storm) വീശി. ബഹ്റൈൻ തലസ്ഥാനമായ മനാമ (Manama) ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് തുടങ്ങിയ പൊടിക്കാറ്റ് പിന്നീട് ശക്തമാകുകയായിരുന്നു.
അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞതിനാൽ ദൂരക്കാഴ്ച മങ്ങി. ഇതേ തുടർന്ന് ഹൈവേകളിലക്കം പ്രധാന റോഡുകളിൽ ഗതാഗതം പ്രയാസമേറിയതായിരുന്നു. വെള്ളി, ശനി ദിവസങ്ങളിൽ നേരിയ തോതിൽ മഴ പെയ്യാനും കാറ്റു വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നു.