ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ സാരി ഗ്രാമത്തിലെ ഝാലി മഠത്തിൽ മണ്ണിടിച്ചിലുണ്ടായി. സംഭവത്തിൽ ആളപായമോ വലിയ നാശനഷ്ടമോ സംഭവിച്ചിട്ടില്ലെന്ന് രുദ്രപ്രയാഗ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് മനുജ് ഗോയൽ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
ദുരന്തനിവാരണസേനയും അഡ്മിനിസ്ട്രേഷൻ ടീമുകളും സംഭവസ്ഥലത്തുണ്ടെന്നും ഗോയൽ പറഞ്ഞു.
#WATCH | Uttarakhand | A landslide occurred today morning at Jhali Math in Sari village of Rudraprayag district.
Disaster management and administration teams are present on the spot. As of now, there is no information about loss of life or property: Rudraprayag DM Manuj Goyal pic.twitter.com/dmGUqZTriJ
— ANI UP/Uttarakhand (@ANINewsUP) February 28, 2022