യുക്രൈനുനേരെ ആക്രമണം ആരംഭിച്ചിരിക്കുകയാണ് റഷ്യ. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്ര സംഘടനയുടെ ചാര്‍ട്ടറിന്റെയും നഗ്നമായ ലംഘനമാണ് റഷ്യ നടത്തുന്നതെന്നും ഒരിക്കലും ന്യായീകരിക്കാനാവാത്ത കുറ്റമാണിതെന്നും മുന്‍ യു.എന്‍. അണ്ടര്‍ സെക്രട്ടറിയും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂര്‍ പറയുന്നു.
വിഷയത്തില്‍ ചരിത്രത്തോട് നീതി പുലര്‍ത്താത്ത നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നും തരൂര്‍ വ്യക്തമാക്കുന്നു.