ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 224 പേര്‍ക്കു കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 205 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.16 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
മൂന്ന് ആരോഗ്യപ്രവര്‍ത്തകരും കൂടി ഇന്ന് കൊവിഡ് ബാധിതരായി. ജില്ലയില്‍ ഇന്ന് 634 പേര് രോഗമുക്തരായി. നിലവില്‍ 3627 പേര് ചികിത്സയില്‍ കഴിയുന്നു.