കോഴിക്കോട്: ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശേരിയിലാണ് സംഭവം. കൊടുവള്ളി സ്വദേശി തേജയാണ് മരിച്ചത്.
ഈ മാസം ഒമ്പതിനാണ് ഇവരുടെ വിവാഹം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു .