കുവൈത്ത് സിറ്റി: അനധികൃത റിക്രൂട്ട്മെന്റ് ഓഫിസിൽ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന നടത്തി. തൊഴിലാളികളെയും ഉടമകളെയും ഉൾപ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു. ഇവരെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.