ഒമാനിൽ 1,430 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 2,114 പേർക്ക് രോഗമുക്തി

 

മസ്‌കത്ത്: ഒമാനിൽ 1,430 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,114 രോഗികൾ സുഖം പ്രാപിച്ചു. അഞ്ചു മരണം കൂടി റിപ്പോർട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ കോവിഡ് കേസുകൾ 370,620 ആയി ഉയർന്നു. 347,243 പേർക്ക് രോഗം ഭേദമായി. 4,221 രോഗികൾ ഇതുവരെ മരിച്ചു. 361 രോഗികളാണ് നിലവിൽ ആശുപത്രികളിൽ കഴിയുന്നത്. ഇവരിൽ 78 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.