പ്രണയദിനത്തിൽ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വച്ച് നടി മീര ജാസ്മിൻ. മുംബൈയിലെ സെലിബ്രിറ്റ് ഫൊട്ടോഗ്രാഫറായ രാഹുൽ ജംഗിയാനിയാണ് ചിത്രങ്ങൾക്കു പിന്നിൽ. തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു മീര ചിത്രങ്ങൾ പങ്കുവച്ചത്. ഗ്ലാമർ ലുക്കിൽ സ്റ്റൈലിഷ് ആയാണ് മീര പ്രത്യക്ഷപ്പെടുന്നത്. സ്ലീവ് ലസ് ഡീപ് നെക്ക് പിങ്ക് ഗൗണിലാണ് മീര ജാസ്മിൻ എത്തുന്നത്.
തിരിച്ചുവരവിൽ ആരാധകരെ അമ്പരപ്പിക്കുകയാണ് മീര ജാസ്മിൻ. ബോൾഡ് ലുക്കിലുള്ള താരത്തിൻ്റെ ചിത്രങ്ങളെല്ലാം ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ് മീര ജാസ്മിൻ. താരം നായികയായി എത്തുന്ന സത്യൻ അന്തിക്കാട് ചിത്രത്തിനായി ആരാധകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുകയാണ്. ആറ് വർഷങ്ങൾക്കു ശേഷമാണ് മീര ജാസ്മിൻ മലയാളത്തിൽ നായികയായി തിരിച്ചെത്തുന്നത്.
‘മകൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജയറാമാണ് നായകൻ. അതിനൊപ്പം തന്നെ സോഷ്യൽ മീഡിയയിലും ഗംഭീര എൻട്രി നടത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നതിനു പിന്നാലെ സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ചുകൊണ്ട് നിരവധി ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.