വിദ്യാർത്ഥികൾക്ക് അനായാസം വിദേശത്തെ മുൻനിര സർവകലാശാലകളിൽ അഡ്മിഷൻ നേടാൻ സഹായിക്കുകയാണ് GEEBEE എഡ്യൂക്കേഷൻ.ഏകദേശം പതിനഞ്ചിലധികം രാജ്യങ്ങളിൽ 650 ന് മുകളിൽ യൂണിവേഴ്‌സിറ്റിയും കോളജിൻറെയും അംഗീകൃത പ്രതിനിധിയാണ് GEEBEE .ഇരുപത് വർഷത്തെ പരിചയ സാമ്പത്തിലൂടെ മുപ്പതിന് മുകളിൽ ബ്രാഞ്ചസുമായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിദേശ പഠന കൺസൾട്ടന്റ് ആയി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇന്ന് GEEBEE . മാത്രമല്ല ഓരോ രാജ്യത്തിനും അതിൻറേതായ ഡോക്യൂമെന്റൻസും ആപ്ലിക്കേഷനും ഉള്ളതിനാൽ വീസ ടീം, കൺട്രി കോർഡിനേറ്റേഴ്‌സ്, മാനേജേഴ്‌സ് തുടങ്ങി ഒരു വലിയ ടീം തന്നെ GEEBEE യിലുണ്ട്.
കൂടാതെ, എല്ലാ വർഷവും ലോകത്തിന്റെ പലയിടത്ത് നിന്ന് ടോപ് യൂണിവേഴ്സിറ്റിയുടെ പ്രതിനിധികൾ എത്തിച്ചേരുന്ന കേരളത്തിലെ തന്നെ വലിയ വിഭ്യാഭ്യാസ മേളയും GEEBEE നടത്തി വരുന്നു. ഇത് പല ഉന്നത യൂണിവേഴ്സിറ്റികളുടെയും പ്രതിനിധികളുമായി വിദ്യാർത്ഥികൾക്ക് നേരിട്ട് സംവദിക്കാൻ അവസരം ഒരുക്കുന്നു. ഒപ്പം IELTS ക്യാഷ് ബാക്ക് ഫ്രീ രജിസ്‌ട്രേഷൻ തുടങ്ങി നിരവധി അവസരങ്ങളാണ് വിദ്യാർത്ഥികൾക്കായി GEEBEE ഒരുക്കിയിട്ടുള്ളത്.
കാനഡയിലടക്കം ഓഫിസുള്ള ഈ സ്ഥാപനത്തിന് ഇമിഗ്രേഷൻ ലോയേഴ്‌സിന്റെ വലിയ ടീം തന്നെയുണ്ട്.അതേസമയം GEEBEE എഡ്യൂക്കേഷന്റെ മൈഗ്രേഷൻ വിംങാണ് ഇന്ത്യയിലെ തന്നെ ടോപ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സ് ആയ M&G ഇമിഗ്രേഷൻ കൺസൾട്ടൻസി. വർക്ക് പെർമിറ്റ്, പി.ആർ, CITIZENSHIP എന്നിവ നൽകി വിദേശ പഠന രംഗത്ത് വ്യത്യസ്തരാവുകയാണ് GEEBEE. കൂടാതെ IELTS ക്യാഷ് ബാക്ക് ഫ്രീ രജിസ്‌ട്രേഷൻ തുടങ്ങിയ ഒരുപാട് ഓഫേഴ്‌സും വിദ്യാർത്ഥികളെ കാത്തിരിക്കുന്നു.
ആത്മവിശ്വാസത്തോടെ ഉന്നത യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ ഇന്റർവ്യൂ നേരിടാൻ ഓരോ വിദ്യാർത്ഥികളെയും പ്രാപ്തരാക്കുന്ന ഇന്റർവ്യൂ പ്രിപ്പറേഷൻ പാനലും GEEBEE യിലുണ്ട് .രാജ്യാന്തര തലത്തിലേക്ക് ഉയരാൻ വിദേശ പഠനത്തെ ആശ്രയിക്കുന്നവർക്ക് മുന്നിൽ വെല്ലുവിളിയാകുന്നത് പലപ്പോഴും അഡ്മിഷൻ കിട്ടാനുള്ള ബുദ്ധിമുട്ടും വിവിധ സ്ഥാപനങ്ങൾ ഈടാക്കുന്ന സർവീസ് ചാർജുമാണ്.എന്നാൽ GEEBEE എഡ്യൂക്കേഷൻ യാതൊരു സർവീസ് ചാർജും സ്ഥാപനം ഈടാക്കുന്നില്ല.