Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

വിദ്യാർത്ഥികൾക്ക് അനായാസം വിദേശ സ്ഥാപനങ്ങളിൽ പഠിക്കാം;GEEBEE എഡ്യൂക്കേഷൻ

Web Desk by Web Desk
Jan 31, 2022, 01:02 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വിദ്യാർത്ഥികൾക്ക് അനായാസം വിദേശത്തെ മുൻനിര സർവകലാശാലകളിൽ അഡ്മിഷൻ നേടാൻ സഹായിക്കുകയാണ് GEEBEE എഡ്യൂക്കേഷൻ.ഏകദേശം പതിനഞ്ചിലധികം രാജ്യങ്ങളിൽ 650 ന് മുകളിൽ യൂണിവേഴ്‌സിറ്റിയും കോളജിൻറെയും അംഗീകൃത പ്രതിനിധിയാണ് GEEBEE .ഇരുപത് വർഷത്തെ പരിചയ സാമ്പത്തിലൂടെ മുപ്പതിന് മുകളിൽ ബ്രാഞ്ചസുമായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിദേശ പഠന കൺസൾട്ടന്റ് ആയി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇന്ന് GEEBEE . മാത്രമല്ല ഓരോ രാജ്യത്തിനും അതിൻറേതായ ഡോക്യൂമെന്റൻസും ആപ്ലിക്കേഷനും ഉള്ളതിനാൽ വീസ ടീം, കൺട്രി കോർഡിനേറ്റേഴ്‌സ്, മാനേജേഴ്‌സ് തുടങ്ങി ഒരു വലിയ ടീം തന്നെ GEEBEE യിലുണ്ട്. 

കൂടാതെ, എല്ലാ വർഷവും ലോകത്തിന്റെ പലയിടത്ത് നിന്ന് ടോപ് യൂണിവേഴ്സിറ്റിയുടെ പ്രതിനിധികൾ എത്തിച്ചേരുന്ന കേരളത്തിലെ തന്നെ വലിയ വിഭ്യാഭ്യാസ മേളയും GEEBEE നടത്തി വരുന്നു. ഇത് പല ഉന്നത യൂണിവേഴ്സിറ്റികളുടെയും പ്രതിനിധികളുമായി വിദ്യാർത്ഥികൾക്ക് നേരിട്ട് സംവദിക്കാൻ അവസരം ഒരുക്കുന്നു. ഒപ്പം IELTS ക്യാഷ് ബാക്ക് ഫ്രീ രജിസ്‌ട്രേഷൻ തുടങ്ങി നിരവധി അവസരങ്ങളാണ് വിദ്യാർത്ഥികൾക്കായി GEEBEE ഒരുക്കിയിട്ടുള്ളത്.

കാനഡയിലടക്കം ഓഫിസുള്ള ഈ സ്ഥാപനത്തിന് ഇമിഗ്രേഷൻ ലോയേഴ്‌സിന്റെ വലിയ ടീം തന്നെയുണ്ട്.അതേസമയം GEEBEE എഡ്യൂക്കേഷന്റെ മൈഗ്രേഷൻ വിംങാണ് ഇന്ത്യയിലെ തന്നെ ടോപ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സ് ആയ M&G ഇമിഗ്രേഷൻ കൺസൾട്ടൻസി. വർക്ക് പെർമിറ്റ്, പി.ആർ, CITIZENSHIP എന്നിവ നൽകി വിദേശ പഠന രംഗത്ത് വ്യത്യസ്തരാവുകയാണ് GEEBEE. കൂടാതെ IELTS ക്യാഷ് ബാക്ക് ഫ്രീ രജിസ്‌ട്രേഷൻ തുടങ്ങിയ ഒരുപാട് ഓഫേഴ്‌സും വിദ്യാർത്ഥികളെ കാത്തിരിക്കുന്നു.

ആത്മവിശ്വാസത്തോടെ ഉന്നത യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ ഇന്റർവ്യൂ നേരിടാൻ ഓരോ വിദ്യാർത്ഥികളെയും പ്രാപ്തരാക്കുന്ന ഇന്റർവ്യൂ പ്രിപ്പറേഷൻ പാനലും GEEBEE യിലുണ്ട് .രാജ്യാന്തര തലത്തിലേക്ക് ഉയരാൻ വിദേശ പഠനത്തെ ആശ്രയിക്കുന്നവർക്ക് മുന്നിൽ വെല്ലുവിളിയാകുന്നത് പലപ്പോഴും അഡ്മിഷൻ കിട്ടാനുള്ള ബുദ്ധിമുട്ടും വിവിധ സ്ഥാപനങ്ങൾ ഈടാക്കുന്ന സർവീസ് ചാർജുമാണ്.എന്നാൽ GEEBEE എഡ്യൂക്കേഷൻ യാതൊരു സർവീസ് ചാർജും സ്ഥാപനം ഈടാക്കുന്നില്ല.

ReadAlso:

പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ അറിയാം…

ഇന്ത്യൻ ആധുനികത അച്ചടിയുടെ നിർമ്മിതി: പ്രൊഫ. വീണ നാരഗൽ

സി.യു.ഇ.ടി യു.ജി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

എൽഎൽഎം പ്രവേശന പരീക്ഷ; അപേക്ഷ ജൂലൈ 10 വരെ, പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ

ബഹിരാകാശ സഞ്ചാരിയാകണമെന്നാണോ ആ​ഗ്രഹം?? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

Latest News

വളർത്തുനായയെ ശകാരിച്ചതിന് അയൽവാസിയുടെ മൂക്ക് മുറിച്ച 2 പേർ അറസ്റ്റിൽ; മൂന്നാമനായി തിരച്ചിൽ – scolding barking dog man cut nose

ആറു വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി; ആരോപണം തള്ളി അധികൃതര്‍ – six year old boy was denied treatment

നിപ സംശയിച്ച 32 കാരന്റെ പരിശോധന ഫലം നെഗറ്റീവ് – 32 year old man nipah tests negative

മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി – student death mithun family immediate assistance

സഹപാഠിയുടെ മാതാപിതാക്കള്‍ക്കു നേരേ വിദ്യാര്‍ഥിയുടെ പെപ്പര്‍ സ്‌പ്രേ പ്രയോഗം – student peppersprays classmates parents

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.