കുന്ദമംഗലം : സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് പതിമംഗലം മേഖലാ കമ്മിറ്റിയുടെ ആംബുലൻസ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഫ്ളാഗ് ഓഫ് ചെയ്തു. ഇ. രാജു അധ്യക്ഷത വഹിച്ചു.
പി.ടി.എ. റഹീം എം.എൽ.എ. മുഖ്യാതിഥിയായി. ലിജി പുൽക്കുന്നുമ്മൽ, വി. അനിൽകുമാർ, പി. ഷൈപു, അജയകുമാർ, സതീഷ് ചന്ദ്രൻ, എം. ജൗഹർ, അഷ്റഫ് എന്നിവർ സംസാരിക്കുകയും ചെയ്തു.