കുവൈത്ത് സിറ്റി: കുവൈത്തിലെ പി സി ആര് പരിശോധന ഫീസ് ജനുവരി മുപ്പതു മുതല്‍ ആറ് ദിനാര്‍ ആയി നിജപ്പെടുത്തി.ആരോഗ്യ മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.യു എ ഇ കോണ്‍സുലേറ്റ് ജനറല്‍, അറ്റാഷെ എന്നിവര്‍ക്ക് നോട്ടീസ് നല്കാന് കസ്റ്റംസിന് അനുമതി
ജനുവരി 30 മുതലാണു പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. നിലവില്‍ ഒമ്ബത് ദിനാറാണ് ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച പരമാവധി നിരക്ക്.