വിശ്വാസങ്ങളും കൊണ്ട് സമ്പന്നമായ രാജ്യമാണ് യൂറോപ്പ്. യൂറോപ്പിലെ സൈപ്രസ് ദ്വീപ് ഏറ്റവും വൃത്തിയുള്ള ബീച്ച് എന്നറിയപ്പെടുന്നു. ഓരോ വര്‍ഷവം മുപ്പത് ലക്ഷത്തിലധികം വിനോദ സഞ്ചാരികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേരുന്ന സൈപ്രസ് ഓരോ കാഴ്ചയും പ്രണയം നിറയ്ക്കുന്ന ഇടങ്ങളിലൊന്നാണ്. ചരിത്രവും സംസ്കാരവും ഓരോ കാഴ്ചയിലും നിറഞ്ഞു നില്ക്കുന്ന സൈപ്രസിന്റെ ഭൂതകാലം ചരിത്രത്തില്‍ താല്പര്യമുള്ളവരെയും ഇവിടെ എത്തിക്കുന്നു.
5000 വര്‍ഷത്തിലേറെ പഴക്കമുള്ള വൈന്‍ ചരിത്രമാണ് സൈപ്രസ് എന്ന കൊച്ചു രാജ്യത്തിനുള്ളത്. കമാന്‍ഡാരിയ എന്ന മധുരമുള്ള ഇവിടുത്തെ വീഞ്ഞ് 2000 ബിസിയില്‍ ഉത്പാദിപ്പിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്. ‘ദൈവങ്ങളുടെ സമ്മാനം’ എന്നാണ് ഇവിടുത്തെ ചരിത്രത്തില്‍ ഈ വൈനിനെ വശേഷിപ്പിച്ച് പറഞ്ഞിരിക്കുന്നത്. 1223-ല്‍ ഫ്രാന്‍സിലെ ഫിലിപ്പ് രാജാവ് ഇതിനെ ഒരിക്കല്‍ “വൈനുകളിലെ അപ്പോസ്തലന്” എന്ന് വിളിച്ചിരുന്നു. അത് നിര്‍മ്മിച്ച പ്രദേശത്തിന്റെ പേരിലാണ് കമാന്‍ഡാരിയ എന്ന് പേരിട്ടിരിക്കുന്നത്.ഇപ്പോഴും ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വൈനുകളില്‍ ഒന്നാണ് കമാന്‍ഡാരിയ. ഇന്ന്, ദ്വീപിന് ചുറ്റും 50-ലധികം വൈനറികളുണ്ട്.
സൈപ്രസിനെ “പൂച്ചകളുടെ ദ്വീപ്” എന്നാണ് വിളിക്കുന്നത്. സൈപ്രസ് ദ്വീപില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ പൂച്ചകളുണ്ടെന്ന് പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു പുരാണകഥയുമുണ്ട്. ഒരിക്കല്‍ ദ്വീപിലെ കടുത്ത വിഷപ്പാമ്പ് ശല്യം കാരണം ഒരു കപ്പല്‍ നിറയെ പൂച്ചകളെ സെന്റ് ഹെലീന ദ്വീപിലേക്ക് അയച്ചു. പാമ്പുകളെ പൂച്ചകള്‍ തിന്നുതീര്‍ക്കും എന്ന ഉദ്ദേശത്തിലായിരുന്നു അങ്ങനെ ചെയ്തത്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഡൈവിംഗ് സൈറ്റുകളിലൊന്ന് സൈപ്രസ് ആണ്. ലോകമെമ്പാടുമുള്ള ഏറ്റവും പ്രധാനപ്പെട്ട പത്ത് കപ്പല്‍ അവശിഷ്ടങ്ങളില്‍ ഒന്നാണ് ഇവിടുത്തെ സെനോബിയ. 1980-ലെ അവശിഷ്ടങ്ങള്‍ കാണുവാൻ 1980-ലെ അവശിഷ്ടങ്ങള്‍ കാണുവാന്‍ എല്ലാ വര്‍ഷവും മുങ്ങല്‍ വിദഗ്ധര്‍ ലാര്‍നാക്ക കടലിലേക്ക് മുങ്ങുന്നു. പ്രതിവര്‍ഷം 40,000-ലധികം സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്
ഇറ്റാലിയൻ പുരാവസ്തു ഗവേഷകരുടെ ഒരു സംഘമാണ് 2007 ൽ പിർഗോസിൽ നിന്ന് ഈ പെര്‍ഫ്യൂം കണ്ടെത്തുന്നത്. 4000 വർഷത്തിലേറെ പഴക്കമുള്ള പെർഫ്യൂമുകൾ ലാവെൻഡർ, ബേ, റോസ്മേരി, പൈൻ, മല്ലി എന്നിവയുടെ സത്തിൽ സുഗന്ധമുള്ളതും ചെറിയ അർദ്ധസുതാര്യമായ കുപ്പികളിൽ സൂക്ഷിച്ചിരുന്നു. ബിസി 1850-ൽ ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന് മണ്ണില്‍ പൊതിഞ്ഞ പെർഫ്യൂം കുപ്പികളിൽ പാത്രങ്ങളും ഫണലുകളും കലർത്തുന്നത് പുരാവസ്തു ഗവേഷകർ കണ്ടെത്തി.
ലിയോനാർഡോ ഡാവിഞ്ചി 1481-ൽ ലേസ് വാങ്ങാൻ സൈപ്രസ് സന്ദര്‍ശിച്ചു എന്ന ചരിത്രമുണ്ടിതിന് 1481-ൽ പ്രശസ്ത ഇറ്റാലിയൻ ചിത്രകാരൻ ലിയോനാർഡോ ഡാവിഞ്ചി, ഡ്യുമോ ഡി മിലാനോയുടെ മാറ്റങ്ങള്‍ക്കായി ലേസ് വാങ്ങാൻ ഈ ഗ്രാമം സന്ദർശിച്ചുവെന്നത് പ്രസിദ്ധമാണ്. യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ലെഫ്കര അതിമനോഹരമായി നെയ്തെടുക്കുന്ന ലേസുകളാൽ പ്രസിദ്ധമാണ്.