സ​ഹ​ക​ര​ണ​ ​സ്പി​ന്നിംഗ് ​മി​ൽ​ ​ചെ​യ​ർ​മാ​നാ​യി​ ​കെ.​വി.​ ​സ​ദാ​ന​ന്ദ​ൻ​ ​ചു​മ​ത​ല​യേ​റ്റു

 തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ​ ​സ​ഹ​ക​ര​ണ​ ​സ്പി​ന്നിം​ഗ് ​മി​ൽ​ ​ചെ​യ​ർ​മാ​നാ​യി​ ​കെ.​വി.​ ​സ​ദാ​ന​ന്ദ​ൻ​ ​ചു​മ​ത​ല​യേ​റ്റു.​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​അ​സി.​ ​സെ​ക്ര​ട്ട​റി,​ ​മാ​ഞ്ഞാ​ലി​ ​ശ്രീ​നാ​രാ​യ​ണ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ,​ ​തൃ​ശൂ​ർ​ ​കാ​ർ​ഷി​ക​ ​കാ​ർ​ഷി​കേ​ത​ര​ ​ബാ​ങ്കി​ന്റ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എ​ന്ന​ ​നി​ല​യി​ൽ​ ​പൊ​തു​പ്ര​വ​ർ​ത്ത​ന​ ​രം​ഗ​ത്ത് ​സ​ജീ​വ​മാ​ണ് ​കെ.​വി.​ ​സ​ദാ​ന​ന്ദ​ൻ. സ​ഹ​ക​ര​ണ​ ​മി​ൽ​ ​വൈ​വി​ദ്ധ്യ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ​ ​സ്വ​യം​ ​പ​ര്യ​പ്ത​മാ​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ ​സ​ർ​ക്കാ​രു​മാ​യും​ ​വ്യ​വ​സാ​യ​ ​വ​കു​പ്പ് ​മ​ന്ത്രി​യു​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്ത് ​ര​ണ്ട് ​മാ​സ​ത്തി​നു​ള്ളി​ൽ​ ​പൂ​ർ​ത്തീക​രി​ക്കു​മെ​ന്ന് ​ചു​മ​ത​ല​യേ​റ്റ​ ​ശേ​ഷം​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​

1986​ൽ​ ​വാ​ണി​ജ്യാ​ടി​സ്ഥ​ത്തി​ൽ​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി​യ​ ​മി​ല്ലി​ൽ​ 30​ ​കോ​ടി​യു​ടെ​ ​ആ​ധു​നി​ക​ ​രീ​തി​യി​ലു​ള്ള​ ​മെ​ഷി​ന​റി​ക​ൾ​ ​സ്ഥാ​പി​ച്ച് ​ഉ​ത്പാ​ദ​ന​ത്തി​ന് ​ത​യ്യാ​റെ​ടു​ക്കു​ന്ന​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ന്നു​​വ​രി​ക​യാ​ണ്. ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​പി.​എ​സ്.​ ​ശ്രീ​കു​മാ​ർ,​ ​സ്റ്റാ​ഫ് ​അം​ഗ​ങ്ങ​ൾ,​ ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ​ ​പ്ര​തി​നി​ധി​ക​ൾ​ ​എ​ന്നി​വ​ർ​ പങ്ക് എടുക്കുകയും ചെയ്തു .