കൊച്ചി: ക്രിസ്മസ്-പുതുവത്സര മേളയില്‍ സപ്ലൈകോ സംസ്ഥാനത്തു 59 കോടി രൂപയുടെ വിറ്റുവരവ് നടത്തി. എംഡി ഡോ.സഞ്ജീബ് കുമാര്‍ പട്ജോഷി ആണ് ഇക്കാര്യം വ്യക്തമാക്കി.
തിരുവനന്തപുരം- 7,87,00,176, കൊല്ലം-8,05,80,133, പത്തനംതിട്ട-2,93,36,276, കോട്ടയം-7,09,64,640 , ഇടുക്കി-2,49,91,391, ആലപ്പുഴ-4,40,14,617, എണാകുളം-5,66,52,149, തൃശൂര്‍-3,23,38,869, പാലക്കാട്-3,21,10,179, മലപ്പുറം-1,44,03,335, കോഴിക്കോട്-3,21,00,389, വയനാട്-1,72,49,108, കണ്ണൂര്‍ -5,42,78,262, കാസര്‍കോഡ്-2,06,85,585 രൂപ എന്നിങ്ങനെയാണ് ലഭിച്ചത്.