പോയ വർഷം സ്കോഡ ഓട്ടോ ഇന്ത്യ വിൽപ്പനയിൽ 130 ശതമാനം വളർച്ച കൈവരിച്ചു. 2020-ൽ 10,387 കാറുകളാണ് വിറ്റ തെങ്കിൽ 2021-ൽ ഇത് 23,858 ആയിരുന്നു.കുഷാഖ് വിണിയിലിറക്കിയതാണ് വിൽപനയിലെ കുതിച്ചുചാട്ടത്തിന് മുഖ്യ കാരണമെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റർ സാക് ഹോളി സ് പറഞ്ഞു. മൊത്തം വിൽപനയിൽ 60 ശതമാനവും കുഷാഖിന്റെ സംഭാവനയായിരുന്നു.2020 ഡിസംബറിൽ 1,303 സ്കോഡ കാറുകളാണ് വിറ്റതെങ്കിൽ 2021-ൽ ഇത് 3,234 ആയിരുന്നു.