ബൊളീവിയയിലെ ടിവാനകുവിനു സമീപമാണ് പ്യൂമ പുങ്കു എന്ന ക്ഷേത്ര സമുച്ചയം സ്ഥിതി ചെയ്യുന്നത്. പ്യൂമ പുങ്കുവെന്നാൽ പ്രാദേശിക ഗോത്രഭാഷയിൽ ‘പ്യൂമയുടെ കവാടം’ എന്നർഥം. പെറൂവിയൻ മിത്തോളജിയിൽ പാമ്പ്, പ്യൂമ, കഴുകൻ എന്നിങ്ങനെ മൂന്നു മൃഗങ്ങൾക്കാണ് ഏറെ പ്രധാന്യം. . ടിവാനകുവിലാണ് ന്നു ഇൻകാ വിഭാഗക്കാർ വിശ്വസിച്ചിരുന്നത്. അങ്ങനെയാണ് ക്ഷേത്രസമുച്ചയത്തിന് പ്യൂമ പുങ്കുവെന്ന പേരു ലഭിച്ചത്.
വിശാലമായ കുന്നിൻ പ്രദേശത്താണ് ഈ ശിലാസമുച്ചയമുള്ളത്. പല ആകൃതിയിലുള്ള പാറകളാണ് ഇവിടുത്തെ പ്രത്യേകത.
https://www.youtube.com/watch?v=Uq6MauDJ-U8