വിവിധ തസ്തികകളില്‍ അപേക്ഷ സമർപ്പിക്കാം. ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ആന്‍ഡ് ചീഫ് അക്കൗണ്ടന്റ് ഓഫീസര്‍ 1, ഡെപ്യൂട്ടി കണ്ട്രോളര് ഓഫ് അക്കൗണ്ട്സ് 1, പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി 4, അസിസ്റ്റന്റ് രജിസ്ട്രാര്‍ 1, പ്രൈവറ്റ് സെക്രട്ടറി 2, ട്രിബ്യൂണല്‍ ഓഫീസര്‍/സെക്ഷന്‍ ഓഫീസര്‍ 1, അസിസ്റ്റന്റ് 1, ട്രിബ്യൂണല്‍ മാസ്റ്റര്‍/സ്റ്റെനൊഗ്രാഫര്‍ ഗ്രേഡ് ഒന്ന് 5, അക്കൗണ്ട്സ് ഓഫീസര്‍ 2, ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ 2 എന്നിങ്ങനെയാണ് ഒഴിവ്.അപേക്ഷയുടെ അവസാന തിയ്യതി ജനുവരി 31.