ദുബായ്: കാലാവസ്ഥ മോശമായതിനെ തുടർന്നു ദുബായി ഗ്ലോബൽ വില്ലേജ് ഞായറാഴ്ച താൽകാലികമായി അടച്ചു.
സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയാണ് വില്ലേജ് അടച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
തിങ്കളാഴ്ച വൈകുന്നേരം നാലു മുതൽ വീണ്ടും സന്ദർശകരെ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.