ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച്/പ്രോജക്ടുകളില്‍ ഒഴിവുണ്ട്.
സീനിയര്‍ റിസര്‍ച്ച് അസോസിയറ്റ്(സ്പെഷ്യല്‍ സൈബര്‍ സെക്യൂരിറ്റി–-1, ബയോമെട്രിക് ആന്‍ഡ് എആര്‍/വിആര്‍–-2), റിസര്‍ച്ച് അസിസ്റ്റന്റ് 3, റിസര്‍ച്ച് അസോസിയറ്റ് 3, റിസര്‍ച്ച് ഇന്റേണ്‍ 1, റിസര്‍ച്ച് സയന്റിസ്റ്റ് 4, റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് എന്‍ജിനിയര്‍ 3, പ്രോജക്ട് സയന്റിസ്റ്റ് 1 എന്നിങ്ങനെയാണ് ഒഴിവുകള്‍. www.duk.ac.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി നാല്.