ദോഹ : ഖത്തറിൽ വീണ്ടും കോവിഡ് പ്രതിദിന സംഖ്യ ഉയർന്നു. 24 മണിക്കൂറിനിടെ 443 പേർക്ക് കൂടി പോസിറ്റീവ് സ്ഥിരീകരിച്ചു. 58 പേരെ കൂടി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവുകാരിൽ 126 പേർ വിദേശയാത്ര കഴിഞ്ഞെത്തിയവരാണ്.
139 പേർ കൂടി കോവിഡ് മുക്തരായി. നിലവിൽ കോവിഡ് പോസിറ്റീവായി കഴിയുന്നത് 3443 പേരാണ്. അതേസമയം, ആശുപത്രി ചികിത്സയിലുള്ളവരുടെ എണ്ണം 204 ആയി ഉയർന്നു. 19 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 616 പേരാണ് ഇതുവരെ മരണമടഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.