തിരുവനന്തപുരം റീജിണല്‍ ക്യാന്‍സര്‍ സെന്ററില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. സെക്യൂരിറ്റി ഓഫീസര്‍, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (ക്ലിനിക്കല്‍ സര്‍വീസ്), അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസര്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.
കരാറടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ക്ക് ജനുവരി 12ന് വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.