കേരള പബ്ലിക് സര്‍വീസ് കമ്മിഷന് 49 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും വിവരങ്ങള്‍ക്കും: www.keralapsc.gov.inഅവസാനതീയതി: ജനുവരി 19. തസ്തിക, ഒഴിവുള്ള ഡിപ്പാര്‍ട്ട്മെന്റ് എന്ന ക്രമത്തില്‍.
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മൈക്രോബയോളജി-മെഡിക്കല്‍ വിദ്യാഭ്യാസം സോയില്‍ സര്‍വേ ഓഫീസര്‍-കേരളസംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (സ്റ്റാറ്റിസ്റ്റിക്സ്)-കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍)-പട്ടികജാതി വികസനവകുപ്പ് ഡ്രില്ലിങ് അസിസ്റ്റന്റ്-മൈനിങ് ആന്‍ഡ് ജിയോളജി അസിസ്റ്റന്റ് ഗ്രേഡ് II-ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് ജൂനിയര്‍ അസിസ്റ്റന്റ്-കേരളസ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് ലബോറട്ടറി
അസിസ്റ്റന്റ്-കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന് ലിമിറ്റഡ് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍-ജയില്‍ ഇ.ഡി.പി.അസിസ്റ്റന്റ് കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന് ലിമിറ്റഡ് മിക്സിങ്യാര്ഡ് സൂപ്പര്‍വൈസര്‍-കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന് ലിമിറ്റഡ്അക്കൗണ്ടന്റ്/ജൂനിയര്‍ അക്കൗണ്ടന്റ്/അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലാര്‍ക്ക്/അസിസ്റ്റന്റ് മാനേജര്‍/അസിസ്റ്റന്റ് ഗ്രേഡ് II-വിവിധ കമ്ബനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ അക്കൗണ്ടന്റ് ഗ്രേഡ് II/അക്കൗണ്ട്സ് ക്ലാര്‍ക്ക്/ജൂനിയര്‍ അക്കൗണ്ട്സ്/സ്റ്റോര്‍ അസിസ്റ്റന്റ് ഗ്രേഡ് II-വിവിധ കമ്ബനികള്‍,
ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍.
ലാസ്റ്റ്ഗ്രേഡ് സര്‍വന്റ്സ്
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്ബനി/ബോര്‍ഡ്/കോര്‍പ്പറേഷനുകള്‍,യോഗ്യത:
1. ഏഴാംക്ലാസ് വിജയിച്ചിരിക്കണം അല്ലെങ്കില്‍ തത്തുല്യ യോഗ്യത
2. സൈക്കിള്‍സവാരി അറിഞ്ഞിരിക്കണം (വനിതകളെയും ഭിന്നശേഷിക്കാരെയും ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്)
പ്രായപരിധി: 18 – 36. ഉദ്യോഗാര്‍ഥികള്‍ 2.01.1985നും 01.01.2003നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ).
ജനറല്‍ റിക്രൂട്ട്മെന്റ് ജില്ലാതലം:ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (തസ്തികമാറ്റം)വിദ്യാഭ്യാസം, വനിതാ സിവില്‍ എക്സൈസ് ഓഫീസര്എക്സൈസ്, പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്കൃതം)വിദ്യാഭ്യാസം, പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി)വിദ്യാഭ്യാസം.