അബുദാബി: ടെന്നിസ് ഇതിഹാസം റാഫേൽ നദാലിനു കോവിഡ്. താരം തന്നെയാണ് തനിക്ക് കോവിഡ് ബാധിച്ച വിവരം അറിയിച്ചത്.
കാല്പാദത്തിനു പരിക്കേറ്റ നദാൽ കഴിഞ്ഞ നാല് മാസങ്ങളായി വിശ്രമത്തിലായിരുന്നു. പരിക്കിൽ നിന്ന് മുക്തനായ താരം കഴിഞ്ഞ ആഴ്ച പ്രദർശന മത്സരത്തിനായി അബുദാബിയിൽ എത്തിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
Como consecuencia de la situación tengo que tener total flexibilidad con mi calendario e iré analizando mis opciones dependiendo de mi evolución.
Os mantendré informados de cualquier decisión sobre mis futuros torneos!Gracias a todos de antemano por el apoyo y la comprensión.
— Rafa Nadal (@RafaelNadal) December 20, 2021