മുംബൈ: അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. യാഷ് ധുൽ ടീമിനെ നയിക്കും. ഏഷ്യാ കപ്പിനുള്ള അതേ ടീം തന്നെയാണ് ടി-20 ലോകകപ്പിലും കളിക്കുക.
ആന്ധ്രാപ്രദേശ് താരം എസ്കെ റഷീദ് വൈസ് ക്യാപ്റ്റനാണ്. 2022 ജനുവരി-ഫെബ്രുവരി വിൻഡോയിൽ വെസ്റ്റ് ഇൻഡീസിലാണ് ഇത്തവണത്തെ അണ്ടർ 19 ലോകകപ്പ് നടക്കുക. കഴിഞ്ഞ ലോകകപ്പിൽ ഫൈനലിലെത്തിയ ഇന്ത്യ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു.
Here’s India’s squad for ICC U19 Cricket World Cup 2022 squad 🔽 #BoysInBlue
Go well, boys! 👍 👍 pic.twitter.com/im3UYBLPXr
— BCCI (@BCCI) December 19, 2021
ഇന്ത്യൻ ടീം:
Yash Dhull (Captain), Harnoor Singh Pannu, Angkrish Raghuvanshi, Ansh Gosai, S K Rasheed, Anneshwar Gautam, Siddharth Yadav, Kaushal Tambe, Nishant Sindhu, Dinnesh Bana (wk), Aaradhya Yadav (wk), Rajangad Bawa, Rajvardhan Hangargekar, Garv Sangwan, Ravi Kumar, Rishith Reddy, Manav Parakh, Amrit Raj Upadhyay, Vicky Ostwal, Vasu Vats
സ്റ്റാൻഡ് ബൈ താരങ്ങൾ: Rishit Reddy, Uday Saharan, Ansh Gosai, Amrit Raj Upadhyay, PM Singh Rathore