കമ്ബനി/കോര്‍പറേഷന്‍/ബോര്‍ഡ് അക്കൗണ്ടന്റ്/അസി. മാനേജര്‍/അസി. ഗ്രേഡ് 2, ടൈപ്പിസ്റ്റ് ഗ്രേഡ്-2,ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്, ജയില്‍ വകുപ്പില്‍ അസി.പ്രിസണ്‍ ഒാഫിസര്‍, എക്സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ തുടങ്ങി 41 തസ്തികയില്‍ വിജ്ഞാപനം.
പ്രധാന വിജ്ഞാപനങ്ങള്‍:
ജനറല്‍-സംസ്ഥാനതലം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ മൈക്രോബയോളജി, ലാന്‍ഡ് യൂസ് ബോര്‍ഡില്‍ സോയില്‍ സര്‍വേ ഓഫിസര്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍-സ്റ്റാറ്റിസ്റ്റിക്സ്, പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍), മൈനിങ് ആന്‍ഡ് ജിയോളജിയില്‍ ഡ്രില്ലിങ് അസിസ്റ്റന്റ്, ഒഡിഇപിസിയില്‍ അസിസ്റ്റന്റ് ഗ്രേഡ്-2, ജയില്‍ വകുപ്പില്‍ അസി. പ്രിസണ്‍ ഓഫിസര്‍, ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ്, കോഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ലബോറട്ടറി അറ്റന്‍ഡര്‍, ഇഡിപി അസിസ്റ്റന്റ്, മിക്സിങ് യാര്‍ഡ് സൂപ്പര്‍വൈസര്‍, കമ്ബനി/കോര്‍പറേഷന്‍/ബോര്‍ഡ് ടൈപ്പിസ്റ്റ് ഗ്രേഡ്-2, അക്കൗണ്ടന്റ്/ജൂനിയര്‍ അക്കൗണ്ടന്റ്/അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലാര്‍ക്ക്/അസിസ്റ്റന്റ് മാനേജര്‍/അസിസ്റ്റന്റ് ഗ്രേഡ് 2/അക്കൗണ്ടന്റ് ഗ്രേഡ് 2/സ്റ്റോര്‍ അസിസ്റ്റന്റ് ഗ്രേഡ് 2, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്.
ജനറല്‍-ജില്ലാതലം: എക്സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍, വിദ്യാഭ്യാസ വകുപ്പില്‍ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി (തസ്തികമാറ്റം വഴി), പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ സംസ്കൃതം, പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി (എറണാകുളം).
സ്പെഷല്‍ റിക്രൂട്മെന്റ്
സംസ്ഥാനതലം: ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ (എസ്‌സി/എസ്ടി), ഫയര്‍ ആന്‍ഡ് റസ്ക്യുസര്‍വീസില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ (എസ്‌സി/എസ്ടി), വ്യവസായ പരിശീലന വകുപ്പില്‍ യുഡി സ്റ്റോര്‍ കീപ്പര്‍ (എസ്‌സി/എസ്ടി).
സ്പെഷല്‍ റിക്രൂട്മെന്റ്
ജില്ലാതലം: ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ (ഇടുക്കി) ലബോറട്ടറി അസിസ്റ്റന്റ് (എസ്ടി), വിവിധ വകുപ്പുകളില്‍ (പത്തനംതിട്ട, തൃശൂര്‍) കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (എസ്ടി).എന്‍സിഎ-സംസ്ഥാനതലം: ഭാരതീയ ചികിത്സാ വകുപ്പില്‍ മെഡിക്കല്‍ ഓഫിസര്‍-വിഷചികിത്സ (മുസ്‌ലിം), മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2 (എസ്‌സിസിസി), വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ (എസ്‌സിസിസി, മുസ്‌ലിം), കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ അക്കൗണ്ട്സ് ഓഫിസര്‍ (ഈഴവ/തിയ്യ/ബില്ലവ), ജയില്‍ വകുപ്പില്‍ ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍(മുസ്‌ലിം), കോഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ് 2(ഈഴവ/തിയ്യ/ ബില്ലവ, എസ്‌സി, മുസ്‌ലിം, എല്‍സി/എഐ, ഒബിസി), വാട്ടര്‍ അതോറിറ്റിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (എല്‍സി/എഐ, ഒബിസി, മുസ്‌ലിം). എന്‍സിഎ-ജില്ലാതലം: വിദ്യാഭ്യാസ വകുപ്പില്‍ (കോഴിക്കോട്) ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് (എസ്ടി), ഹോമിയോപ്പതി വകുപ്പില്‍ (മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (എസ്‌സിസിസി), മൃഗസംരക്ഷണ വകുപ്പില്‍ (വയനാട്) ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് 2 (എസ്‌സി), വിദ്യാഭ്യാസ വകുപ്പില്‍ (തൃശൂര്‍) പാര്‍ട് ടൈം ൈഹസ്കൂള്‍ ടീച്ചര്‍ അറബിക്(ഈഴവ/തിയ്യ/ബില്ലവ), വിദ്യാഭ്യാസ വകുപ്പില്‍ (മലപ്പുറം) പാര്‍ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍ ഉറുദു(എസ്ടി), വിദ്യാഭ്യാസ വകുപ്പില്‍ (കോഴിക്കോട്) പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി(എസ്‌സിസിസി).