കൊച്ചി: 15 വയസ്സുകാരിയെ വീടിൻറെ ടെറസിൽ വച്ച് പീഡനത്തിനിരയാക്കിയ കേസിൽ വരാപ്പുഴ സ്വദേശി അതുൽ ചന്ദ്രന്റെ ജാമ്യാപേക്ഷയാണ് എറണാകുളം പോക്സോ കോടതി തള്ളിയത്.
സംഭവത്തെത്തുടർന്ന് ഈ മാസം നാലാം തീയതിയാണ് ബിനാനിപുരം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.വിവാഹവാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചിരുന്നത്.