മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്.സിയെ തകര്‍ത്ത് ജംഷേദ്പുര്‍ എഫ്.സി. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ജംഷേദ്പുറിന്റെ ജയം.
ജംഷേദ്പുറിനായി ഗ്രെഗ് സ്റ്റീവര്‍ട്ട് ഹാട്രിക്ക് ഗോള്‍ നേടി.4,21,35 മിനിറ്റുകളിലായിരുന്നു സ്റ്റീവര്‍ട്ടിന്റെ ഗോളുകള്‍.
മൂന്നാം മിനിറ്റില്‍ സ്റ്റീവര്‍ട്ട് എടുത്ത കോര്‍ണറില്‍ നിന്ന് പീറ്റര്‍ ഹാര്ട്ലിയും സ്കോര്‍ ചെയ്തു.