കൊച്ചി: 17 വയസ്സുകാരി പീഡനത്തിനിരയായി പ്രസവിച്ച കേസിൽ പ്രതി പിറവം സ്വദേശി അനന്തുവിനെ(21) ജാമ്യാപേക്ഷയാണ് എറണാകുളം പോക്സോ കോടതി തള്ളിയത്. 2018 കാലഘട്ടം മുതൽ പെൺകുട്ടിയെ പ്രതി പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മാസമാണ് പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകിയത്. അതിനെ തുടർന്നാണ് പീഡന വിവരം പുറത്തറിയുന്നത്.