കാലാവസ്ഥയിലെ മാറ്റം പലപ്പോഴും ആരോഗ്യത്തെ ബാധിക്കുകയും തൊണ്ടവേദന, ദഹന സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത് രോഗപ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മികച്ചതാണ് ഇഞ്ചി കൊണ്ട് തയ്യാറാക്കിയ ചായ.
ഇഞ്ചി ചായയുടെ ഗുണങ്ങള്‍
തൊണ്ടവേദന നീക്കും,അലസത അകറ്റും,വയറിലെ കൊഴുപ്പ് ഇല്ലാതാക്കും,ഗ്യാസ് മൂലമുള്ള വയറുവേദന കുറയ്ക്കും,ദഹനത്തെ മെച്ചപ്പെടുത്തും,നീര്‍ക്കെട്ട് കുറയ്ക്കും,പ്രതിരോധശേഷി മെച്ചപ്പെടുത്തും.