തിരുവനന്തപുരം : മാലിദ്വീപില്‍(Maldives) ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ ഫിസീഷ്യന്‍(Physician), അനസ്തെറ്റിസ്റ്റ്(anaesthetist)
ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്സ് (Noorka roots)വഴി നിയമനം. ഏകദേശം 3,70,000/- ത്തിനും 4,00,000/- രൂപയ്ക്കിടയില്‍ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി നവംബര്‍ 28 കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800 425 3939ല്‍ ബന്ധപ്പെടുക.