പാലക്കാട്: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആളിയാർ ഡാമിന്റെ ആറ് ഷട്ടറുകൾ കൂടി തുറന്നു. ഓരോ ഷട്ടറുകളും 12 സെ.മീ വീതമാണ് തുറന്നത്.
നേരത്തെ അഞ്ച് ഷട്ടറുകൾ തുറന്നിരുന്നു. ചിറ്റൂർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.